NS Reflections: 1:6-7 by Ilm For Success Admin

നമ്മുടെ ജീവിതം സ്വർഗ്ഗം എന്ന Treasure ന് വേണ്ടിയുള്ള Treasure Hunt ആയി കരുതുകയാണെങ്കിൽ അതിനുവേണ്ടിയുള്ള Root Map ആണ് സൂറ: ഫാത്തിഹ. നമ്മുടെ സൃഷ്ടിപ്പും പരിപാലനവും വിവരിച്ച് എല്ലാം നൽകുന്ന റഹ്മാനും റഹീമുമായ റബ്ബിനോട് മാത്രം സഹായം ചോദിക്കാൻ നമ്മെ പഠിപ്പിച്ചു  വഴി കാണിച്ചു അതിലൂടെ നടത്തുന്നു.സ്വർഗ്ഗം എന്ന നിധി കിട്ടാനുള്ള താക്കോൽ ഫാത്തിഹ യിൽ അവസാനം വച്ചിട്ടുണ്ട്. ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ

എന്ന ആയത്താണ് ആ താക്കോൽ .എല്ലാദിവസവും ഒരുപാട് തവണ നമ്മൾ ചോദിക്കുന്നു.Route തെറ്റിയാൽ വീണ്ടും ശരിയായ റൂട്ടിലൂടെ നടക്കാൻ സഹായിക്കുന്നു. നിധിയിലേക്കുള്ള കുഴി നമ്മൾക്ക് വേണ്ടി കുഴിക്കപ്പെടുന്നു... ഖബർ ... അതിനുശേഷം ഹിദായത്തിനു വേണ്ടിയുള്ള ചോദ്യമില്ല...നമ്മളും നമ്മുടെ അമലുകളും മാത്രം..നമസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹ ഓതുമ്പോൾ ഹിദായത്തിന് ചോദിക്കുന്ന സമയത്ത് ഹൃദയം കൊണ്ട് ആഴത്തിൽ അവിടെ കുഴിച്ചു നോക്കുക..നമ്മുടെ കബറും സ്വർഗ്ഗവും നരകവും കാണാം. നമസ്കാരം അവസാനിപ്പിക്കുമ്പോഴുള്ള ദുആ ഇൽ ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഓരോ നമസ്കാരം നിർവഹിക്കുമ്പോളും വിട വാങ്ങുന്നവന്റെ നമസ്കാരം ആയി കരുതാൻ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ഹിദായത്തിനുള്ള അവസാനത്തെ തേട്ടമായും നമുക്ക് ഓർക്കാം.